¡Sorpréndeme!

നടി സിന്ധു മേനോനെതിരെ കേസ് | Oneindia Malayalam

2018-03-10 1 Dailymotion

സഹോദരനുമെതിരെ പോലീസ് കേസ് എടുത്തു. ബെംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സിന്ധു മേനോന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയ് കന്നഡയാണ് ഇത് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.